India News പ്രക്ഷോഭത്തെ തടയാന്‍ പുതിയ നീക്കം; ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലത്തില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി പോലീസ് October 12, 2026 Editor ന്യൂഡല്‍ഹി: ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജന്തര്‍മന്തിറിനെ ഡിനോട്ടിഫൈ ചെയ്തിരിക്കുകയാണ് ഡല്‍ഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും ധര്‍ണ്ണകള്‍ക്കുമായി മൂന്ന് പുതിയ സ്ഥലങ്ങള്‍ ഔദ്യോഗികമായി നിശ്ചയിച്ചു. ഇതുവരെ…