India News ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം, തടയാനാകില്ല; സുപ്രീംകോടതിയുടെ നിര്‍ണായക വിധി October 17, 2026 Editor ന്യൂഡല്‍ഹി: കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം തടയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇന്റര്‍നെറ്റ് ലഭ്യത കുട്ടകള്‍ ഉള്‍പ്പെടെയുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായഭേദമന്യേ ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രായം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്. നിയന്ത്രിക്കേണ്ടത് ഇന്റര്‍നെറ്റ് അല്ലെന്നും കോടതി പറഞ്ഞു. പ്രായപരിധി…