Kerala News ആലപ്പുഴ റെസ്റ്റ് ഹൗസില്‍ മന്ത്രി എത്തിയപ്പോള്‍ ജീവനക്കാരില്ല; അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തു November 15, 2026 Editor ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ എത്തിയപ്പോള്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ അഞ്ച് റെസ്റ്റ് ഹൗസ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. മാനേജര്‍ വി വി വിപിനന്, എസ് എല്‍ ആര് വര്‍ക്കര്‍ കെ കമര്‍, കുക്ക് എം ആര് രാമാനുജന്,…