Tag: Resignation

ആർ.ശ്രീലേഖയുടെ രാജിയിൽ ആശയക്കുഴപ്പം തുടരുന്നു; രാജിക്കത്ത് നൽകേണ്ടത് സെക്രട്ടറിക്കെന്ന് വ്യക്തമാക്കി നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്നും ആർ.ശ്രീലേഖ രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത് ലഭിച്ചതെന്നും, ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉള്ളതായി കരുതുന്നില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. എന്നാൽ രാജിക്കത്ത് മേയർക്കല്ല,…