Kerala News കന്റോണ്മെന്റ് ഹൗസ് അറ്റകുറ്റപ്പണി ഇഴയുന്നു; പ്രതിപക്ഷ നേതാവ് പിണറായി വാടക വീട് മാറുന്നു November 9, 2026 Editor തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസ് അറ്റകുറ്റപ്പണി നടത്തി ഇതുവരെ കൈമാറിയില്ല. തിരുവനന്തപുരത്ത് വാടക വീട്ടില് കഴിയുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറ്റൊരു വാടക വീട്ടിലേക്കു മാറുന്നു. ബേക്കറി ജങ്ഷനിലെ വാടക വീട് ഒഴിഞ്ഞ് ഇടപ്പഴഞ്ഞിയിലെ മറ്റൊരു…