Tag: Remya Haridas

ചിറയിൻകീഴിലെ സംഘർഷം പാർട്ടിക്ക് നാണക്കേടുണ്ടാക്കി; നടപടി ഉണ്ടാകും: സണ്ണി ജോസഫ്

കണ്ണൂർ: ചിറയിൻകീഴിലുണ്ടായ സംഘർഷം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ…

ഇത് ആസൂത്രിത നീക്കം, അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ ബാങ്ക് തെരഞ്ഞെടുപ്പ് തർക്കം: രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴിലെ വിവാദ സംഭവങ്ങളിൽ വിശദീകരണവുമായി എം.എൽ.എ രമ്യ ഹരിദാസ് രംഗത്ത്. കിഴുവില്ലം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാര്യമെന്നും, പാർട്ടി എടുത്ത ഔദ്യോഗിക നിലപാടിനൊപ്പം ഉറച്ചുനിന്നതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും അവർ വ്യക്തമാക്കി. ഇതിനുശേഷമാണ് സജിത്തിന്റെ നേതൃത്വത്തിൽ…

രമ്യ ഹരിദാസ് എം എല്‍ എയെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് എം എല്‍ എ രമ്യ ഹരിദാസിനെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും എം എല്‍ എയും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചിറയിന്‍കീഴിലുണ്ടായ സംഭവത്തിനു ശേഷം പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് രമ്യ ഹരിദാസ് ആശുപത്രിയില്‍…