Tag: Reliance Jio

ജിയോയുടെ പത്താം വാർഷികം; 1,499 രൂപയ്ക്ക് 4G ഫോണും ആറ് മാസത്തെ സൗജന്യ റീചാർജും!

പ്രവർത്തനം ആരംഭിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുമായി റിലയൻസ് ജിയോ എത്തിയിരിക്കുന്നു. രാജ്യത്ത് ഇനിയും 2G ഫോണുകൾ ഉപയോഗിക്കുന്ന സാധാരണക്കാരെ 4ജിയിലേക്ക് ആകർഷിക്കുകയാണ് ഈ പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് വലിയ സാമ്പത്തിക ലാഭം നൽകുന്ന…