Tag: re-release

മാണിക്യനും കാർത്തുമ്പിയും 4K ദൃശ്യമികവോടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ‘തേന്മാവിൻ കൊമ്പത്ത്’ റീ-റിലീസിനൊരുങ്ങുന്നു

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചില സിനിമകള്‍…