Tag: Ramaswamy iyer

സെപ്തംബർ 20: വിപ്ളവകാരികളിലെ ഒറ്റയാന്‍ കെ സി എസ് മണിയുടെ ഓർമ്മദിനം

നൂറുകണക്കിനാളുകൾ ആത്മാഹൂതി ചെയ്യേണ്ടിവന്ന പുന്നപ്രവയലാർ സമരത്തിനുശേഷവും തുടർന്നു വന്ന ദിവാൻഭരണത്തിനു വിരാമമിടുന്നതിനാണ് സർ സിപിയെ കെസിഎസ് മണി വെട്ടിയത്. 1947 ജൂലൈ 25ാംതീയതി സ്വാതിതിരുനാൾ ശതവത്സരാഘോഷങ്ങളിൽ പങ്കെടുത്തു കാറിൽ കയറാൻ തുടങ്ങിയ ദിവാൻ സർ സിപിയെ സദസ്യരുടെ ഇടയില്‍ത്തന്നെയുണ്ടായിരുന്ന കെ.സി.എസ്. മണി…