Kerala News അടൂര്‍ പ്രകാശ് മുതിര്‍ന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോഗിച്ചത്; തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്ന് സണ്ണി ജോസഫ് October 2, 2026 Editor തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും…
Kerala News പരിസ്ഥിതിലോല മേഖല: ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം എന്ന് രാജു എബ്രഹാം September 28, 2026 Editor പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം അടിയന്തരമായി നൽകിയില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് മുൻ എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം പറഞ്ഞു. പരിസ്ഥിതിലോല മേഖല…