India News പ്രധാനമന്ത്രിക്കെതിരായ അപകീര്ത്തി പരാമര്ശം: കേസ് റദ്ദാക്കാനാവില്ല; രാഹുല് ഗാന്ധിയുടെ ഹരജി തളളി ബോംബെ ഹൈക്കോടതി September 8, 2026 Editor മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്ത്തി പരാമര്ശത്തില് കേസ് റദ്ദാക്കണമെന്നുളള രാഹുല് ഗാന്ധിയുടെ ഹരജി തളളി ബോംബെ ഹൈക്കോടതി. പ്രധാനമന്ത്രിയെ ‘കള്ളന്മാരുടെ സര്ദാര്’, ‘കമാന്ഡര് ഇന് തീഫ്’ എന്നിങ്ങനെ വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കേസില് മുംബൈ മെട്രോപൊളിറ്റന് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമന്സ്…