Kerala News അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആള്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു: പിണറായി October 12, 2026 Editor തിരുവനന്തപുരം: അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആളാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അയാള്‍ പോലീസ് ജീപ്പില്‍ കയറിയെന്നും എന്നാല്‍ മന്ത്രിക്ക് അയാള്‍ ബഹുമാന്യനായിരിക്കുമെന്നും പിണറായി പരിഹസിച്ചു. അടൂരില്‍ ആശുപത്രിയിലുള്ള എസ് എഫ് ഐക്കാരെ കയറി ആക്രമിച്ച…