Tag: PSC

പി എസ് സി പരീക്ഷാക്രമക്കേട്; സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി

കൊച്ചി: പി എസ് സി പരീക്ഷാക്രമക്കേടിലെ സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി. എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയുമെന്ന് പിഎസ്സിയുടെ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു. സത്യം മൂടിവെക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും അത് എന്നായാലും പുറത്തുവരുമെന്നും കോടതി വ്യക്തമാക്കി.…

പി എസ് സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്ന് ഹൈക്കോടതി

കൊച്ചി: പി എസ് സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്ന ചോദ്യവുമായി ഹൈക്കോടതി. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പി…