Tag: Prathama Drushtya Kuttakar

പാർവതി തിരുവോത്തിന്റെ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 50 കോടി ക്ലബ്ബിൽ

പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 50 കോടി ക്ലബ്ബിൽ ഇടംനേടി. സംവിധായകൻ ഷഹദ് തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ചിത്രത്തിൽ, പാർവതി തിരുവോത്ത് ആദ്യമായി…