Tag: Power purchase

നടപടിക്രമങ്ങള്‍ പാലിക്കാതെ വിഇഎച്ച് ഗ്ലോബല്‍ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള നീക്കം അഴിമതി: പിണറായി വിജയന്‍

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബല്‍ കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യൂണിറ്റിന് 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ടെന്‍ഡര്‍ നടപടികളോ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോ ഇല്ലാതെയാണ് കരാര്‍ ഒപ്പിട്ടതെന്നും…

വിലകൂടിയ വൈദ്യുതി വാങ്ങിയതിന്റെ യഥാര്‍ഥ വസ്തുതകള്‍ മുഖ്യമന്ത്രി ജനങ്ങളോട് തുറന്നുപറയണം: മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിന് വിലകുറഞ്ഞ വൈദ്യുതി ലഭ്യമാക്കാമായിരുന്നിട്ടും വിലകൂടിയ വൈദ്യുതി വാങ്ങിയതിന്റെ യഥാര്‍ഥ വസ്തുതകള്‍ മുഖ്യമന്ത്രിയും യു ഡി എഫ് സര്‍ക്കാരും ജനങ്ങളോട് തുറന്നുപറയണമെന്ന് മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. പ്രധാന അണക്കെട്ടുകളില്‍ ശരാശരി 73 ശതമാനത്തോളം ജലശേഖരമുണ്ടായിട്ടും ഒക്ടോബറില്‍ ജലവൈദ്യുതി ഉത്പാദനം…