Tag: power crisis

വൈദ്യുതി പ്രതിസന്ധിക്ക് കാരണം അസാധാരണ ഉപയോഗം; പരിഹരിക്കാൻ ശ്രമം തുടരുന്നതായി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ ഉയർന്ന വില നൽകേണ്ടി വരുന്നതാണ് നിലവിലെ പ്രധാന തിരിച്ചടിയെന്ന് മന്ത്രി വ്യക്തമാക്കി. ഹിമാചൽ പ്രദേശിൽ നിന്ന് മാത്രമല്ല,…