Tag: PK Indira

‘വൈദേക’ത്തിലെ പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ?; ഇ പി ജയരാജനെതിരെ വീണ്ടും ശ്യാംജിത്ത്

കണ്ണൂര്‍: ഇ പി ജയരാജനെ ഉന്നമിട്ട് വീണ്ടും മരുമകന്‍. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്ക്കെതിരെ ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ് മരുമകന്‍ ഇ പി ശ്യാംജിത്ത്. പി കെ ഇന്ദിര കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ ഷെയര്‍ നിക്ഷേപിച്ചത് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍…