Local News News പിറവത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി വീട് തകര്‍ന്നു September 23, 2026 Editor കൊച്ചി: പിറവം ഓണക്കൂറില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. ഓണക്കൂര്‍ സ്വദേശി വര്‍ഗീസ് രാജുവിന്റെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം .സംഭവ സമയം വര്‍ഗീസും കുടുംബവും…