Tag: Periya double murder case

പെരിയ ഇരട്ടക്കൊല കേസ്; പ്രതികളുടെ കോടതിയലക്ഷ്യ ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിന്‍, സുബീഷ് എന്നിവരുടെ അമ്മമാര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ്…