Tag: Pattam Thanu pillai

തിരുവോണം മഹാബലിയുടെ പുത്രനായ ബാണാസുരൻ തോറ്റ ദിവസം!

✍️ ലിബി. സി.എസ് എല്ലാ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും കൃത്യമായ ഒരു ഉദ്ദേശവും ലക്ഷ്യവും ഒക്കെയുണ്ടാവും അത് മതപരമായ ആചാരം ആയാലും മതേതരമായമായ ആചാരമായാലും. ഉദാഹരണത്തിന് മതേതരമായ പുന്നപ്ര വയലാർ വാർഷിക വാരാചരണം പോലുള്ളവ ആയാലും. ഒരു പത്തുവർഷം ആചരിക്കാതിരുന്നാൽ അത് മറന്നുപോകും.…