Kerala News ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവില; പേറ്റന്റ് മരുന്നുകള്‍ സര്‍ക്കാരിന് നിര്‍മിച്ച് വിതരണം ചെയ്യാമെന്ന് ഹൈക്കോടതി September 28, 2026 Editor കൊച്ചി: കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ പേറ്റന്റ് മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രധാന നിര്‍ദേശങ്ങള്‍ നല്കി ഹൈക്കോടതി. പേറ്റന്റുള്ള ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവിലോ വാണിജ്യേതര അടിസ്ഥാനത്തിലോ ഉത്പാദിപ്പിച്ച് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ പേറ്റന്റ് നിയമത്തിലെ…