Tag: Pangappara

അഭിറാം കൊലക്കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17കാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഉമര്‍, അനന്ത എന്നിവരെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പോലീസ് ഉപദ്രവിച്ചെന്ന് പ്രതികള്‍ കോടതിയില്‍ പരാതി ഉന്നയിച്ചു. കേസിലെ…