Kerala News പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ November 16, 2026 Editor പത്തനംതിട്ട: ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതില്‍ ദുരൂഹത ആരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. സംഭവം യാദൃശ്ചിക മാകാന്‍ ആകാനിടയില്ല. ഇതുവരെ കേടാകാത്ത വാല്‍വ് സ്വയം അടയില്ലല്ലോ എന്നും ആരെങ്കിലും അടച്ചെങ്കിലല്ലേ വാല്‍വ് അടയുകയുള്ളൂ എന്നും കെ ജയകുമാര്‍…