Tag: Palayam Pradeep

വളഞ്ഞ വഴിയിലൂടെ പാളയം പ്രദീപിനെ പി എ ആക്കാനുള്ള രമ്യയുടെ കത്ത് സ്പീക്കര്‍ മടക്കി

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കൈയാങ്കളി വിവാദത്തില്‍ കോണ്‍ഗ്രസ്സ് സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച രമ്യാ ഹരിദാസ് എം എല്‍ എക്ക് തിരിച്ചടി. പ്രദീപിനെ സ്റ്റാഫാക്കി മാറ്റാന്‍ വ്യാജ തീയതിയും മുന്‍കാല പ്രാബല്യവും രേഖപ്പെടുത്തി കത്ത്…