Kerala News കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു September 7, 2026 Editor പാലക്കാട്: കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ രണ്ടു പതിറ്റാണ്ടോളമാണ് അദ്ദേഹം ചിറ്റൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. സജീവ രാഷ്ട്രീയത്തിൽ ദീർഘകാലം ജനപ്രതിനിധിയായി പ്രവർത്തിച്ച…