Tag: Padma Shri Cheruvayal Raman

നെൽവിത്തുകളുടെ കാവലാൾ ചെറുവയൽ രാമൻ അന്തരിച്ചു

കല്‍പറ്റ: പരമ്പരാഗത നെല്‍കൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. എടവക കമ്മന സ്വദേശിയാണ്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. നാട്ടുകാര്‍ക്കു ‘നെല്ലച്ഛ’നായിരുന്നു രാമന്‍. ചെറുവയല്‍ കുറിച്യത്തറവാട്ടിലെ…