Kerala News ജി. സുധാകരന്റെ ആശങ്കകൾ ഗൗരവമുള്ളതാണ്; സരൾ ബില്ല് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ സങ്കീർണ്ണമാക്കും: പി. രാജീവ് October 30, 2026 Editor കൊച്ചി: സംസ്ഥാന സർക്കാരിന്റെ സരൾ ബില്ലിനെതിരെയും ക്രമസമാധാന തകർച്ചയ്ക്കെതിരെയും കടുത്ത വിമർശനവുമായി പി. രാജീവ്. പുതിയ സരൾ ബില്ല് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ സങ്കീർണ്ണമാക്കുകയെ ഉള്ളൂവെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജി. സുധാകരനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം പങ്കുവെച്ച ആശങ്കകൾ വളരെ…