Kerala News വെള്ളാപ്പള്ളി മാനവിക ദര്‍ശനത്തിനൊപ്പമോ, സംഘപരിവാറിനൊപ്പമോ?; തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജന്‍ October 27, 2026 Editor കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. ശ്രീനാരായണീയര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാനവിക ദര്‍ശനത്തോടൊപ്പമാണോ, അതോ ഹിന്ദുത്വ വര്‍ഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ നടേശന്‍ നിലയുറപ്പിക്കുന്നതെന്ന് വ്യക്തമാക്കണം. ഈ ചോദ്യത്തിന്…