Kerala News ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍ എസ് എസിന്റെ രാഷ്ട്രീയ പദ്ധതി: പി ജയരാജന്‍ September 4, 2026 Editor കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംസ്ഥാനത്തെ ഹൈന്ദവ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍ എസ് എസിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് സി പി എം നേതാവ് പി ജയരാജന്‍. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആരംഭിക്കുന്നതിനു മുമ്പ് കേരളത്തിന്റെ തെരുവുകളില്‍ കണ്ടിരുന്നത് ചതയദിന…