Tag: P. Govinda Pillai

പി ഗോവിന്ദപിള്ള ദേശീയ പുരസ്‌കാരം പ്രൊഫ. പ്രഭാത് പട്നായിക്കിന്

തിരുവനന്തപുരം: പി ഗോവിന്ദപിള്ള സംസ്‌കൃതി കേന്ദ്രത്തിന്റെ ആറാമത് ദേശീയ പുരസ്‌കാരം കേരള ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക്കിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം എ കെ ജി ഹാളില്‍ നടക്കുന്ന…