Kerala News ഓംപ്രകാശ് മാഥൂർ കേരളത്തിൻറെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കറെ തമിഴ്നാട്ടിലേക്ക് മാറ്റി October 12, 2026 Editor ന്യൂഡൽഹി: കേരളത്തിന്റെ ഗവർണർ സ്ഥാനത്ത് മാറ്റം. നിലവിലെ ഗവർണർ രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായി നിയമിച്ചു. സിക്കിം ഗവർണറായിരുന്ന ഓംപ്രകാശ് മാഥൂറാണ് കേരളത്തിന്റെ പുതിയ ഗവർണർ. ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് കേരളത്തിലും മാറ്റമുണ്ടായത്.…