Kerala News നോര്‍ക്ക കെയര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക വര്‍ധന; സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് വഴങ്ങി എന്ന് പിണറായി വിജയന്‍ November 1, 2026 Editor തിരുവനന്തപുരം: നോര്‍ക്ക കെയര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് വഴങ്ങി തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും യുദ്ധാന്തരീക്ഷവും…