Tag: Nobel Prize 2026

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

സ്റ്റോക്ക്‌ഹോം: 2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും. മാക്രോ ഇക്കണോമിക് സ്റ്റെബിലൈസേഷന്റെ സൂക്ഷ്മ സാമ്പത്തിക അടിത്തറയെക്കുറിച്ചുള്ള നിര്‍ണ്ണായക ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് തിങ്കളാഴ്ചയാണ്…

നൊബേൽ സമാധാന പുരസ്കാരം ഇന്ത്യൻ വംശജയായ നവനേതം നവി പിള്ളയ്ക്ക്

ഓസ്ലോ: 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഐക്യരാഷ്ട്രസഭയുടെ മുൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും പ്രശസ്ത ദക്ഷിണാഫ്രിക്കൻ നിയമജ്ഞയുമായ നവനീതം പിള്ളയ്ക്ക് (നവി പിള്ള). മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം തേടിയെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ…

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്റ്റോക്ക്ഹോം: 2026ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു ശാസ്ത്രജ്ഞര്‍ക്ക്. അസമമിത ഓര്‍ഗാനിക് സംശ്ലേഷണത്തിലെ നോണ്‍ ലീനിയര്‍ ഇഫക്ടുകളുടെയും ഓട്ടോകാറ്റലിസിസിന്റെയും കണ്ടെത്തലിന് ഹെന്റി ബി കഗാനും കെന്‍സോ സോയിക്കുമാണ് പുരസ്‌കാരം. ഫ്രാന്‍സിലെ പാരിസ്-സഡ് സര്‍വകലാശാല കേന്ദ്രീകരിച്ചാണ് കഗാന്റെ ഗവേഷണ പ്രവര്‍ത്തനം. ജപ്പാനിലെ ടോക്കിയോ…

ഭൗതികശാസ്ത്ര നോബൽ പ്രഖ്യാപിച്ചു: ന്യൂട്രിനോ കണ്ടെത്തലിലൂടെ ഫ്രാൻസിസ് ഹാൾസെന് ചരിത്ര നേട്ടം

സ്റ്റോക്ക്ഹോം: 2026-ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം (Nobel Prize in Physics) പ്രഖ്യാപിച്ചു. ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയിലെ മികച്ച സംഭാവനകൾക്കും ആസ്ട്രോഫിസിക്കൽ ഉത്ഭവമുള്ള ഉയർന്ന ഊർജ്ജ ന്യൂട്രിനോകളുടെ കണ്ടെത്തലിനും ഫ്രാൻസിസ് ഹാൾസെൻ (Francis Halzen) പുരസ്കാരത്തിന് അർഹനായി. റോയൽ സ്വീഡിഷ്…

വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്ക്

സ്റ്റോക്ക്ഹോം: 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്ക് ലഭിച്ചു. കാള്‍ ഡിസൈറോത്ത്, പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ് നാഗല്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ലൈറ്റ് ഗേറ്റഡ് അയോണ്‍ ചാനലുകള്‍, ഒപ്റ്റോജനറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട കണ്ടെത്തലിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ഒരു ഏകകോശ…