Tag: Nitin Gadkari

പുതിയ തലമുറയ്ക്കായി ഉത്തരവാദിത്തങ്ങൾ കൈമാറാൻ സമയമായി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തങ്ങൾ കൈമാറേണ്ട സമയമാണിതെന്നും പഴയ രീതിയിൽ ഇനി ജോലി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ദൈനംദിന പൊതുപ്രവർത്തനങ്ങളിലുള്ള തന്റെ പങ്കാളിത്തം കുറഞ്ഞുവരുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന…