Tag: Nitesh Tiwari

‘സായ് പല്ലവിയേക്കാൾ മികച്ചൊരു സീത ഇന്ത്യയിലില്ല’; വിമർശകർക്ക് മറുപടിയുമായി ധനുഷ്

നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ’ സിനിമയിൽ സീതയായി അഭിനയിച്ച സായ് പല്ലവിക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ധനുഷ്. സീതയുടെ വേഷം ചെയ്യാൻ സായ് പല്ലവിയേക്കാൾ മികച്ചൊരു താരം രാജ്യത്തുതന്നെ ഉണ്ടാകില്ലെന്ന് ധനുഷ് പറഞ്ഞു. ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമായ ‘ഓം’-ന്റെ…