Tag: NIA Court

തിരൂരങ്ങാടിയില്‍ പിടികൂടിയ വന്‍ സ്‌ഫോടക വസ്തു ശേഖരം നശിപ്പിക്കാൻ കോടതി എന്‍ ഐ എക്ക് അനുമതി നല്‍കി

കൊച്ചി; മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ പിടികൂടിയ വന്‍ സ്‌ഫോടകവസ്തു ശേഖരം വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിര്‍വീര്യമാക്കി നശിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കോടതി അനുമതി നല്‍കി. ഈ വര്‍ഷം ഫിബ്രവരിയിലാണ് സവാള കയറ്റിവന്ന ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 89,600 ജലാറ്റിന്‍ സ്റ്റിക്കുകളും വന്‍തോതിലുള്ള…