News SPorts ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം September 29, 2026 Editor നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കാത്തിരുന്ന വ്യക്തിഗത സ്വര്‍ണം ലഭിച്ചു. വനിതകളുടെ ട്രാപ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ നീരു ദണ്ഡയാണ് ഇന്ത്യക്ക് സ്വര്‍ണനേട്ടം സമ്മാനിച്ചത്. താരത്തിന്റെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ ഇതേ ഇനത്തില്‍ ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടിയപ്പോള്‍…