Kerala News നെടുമ്പാശ്ശേരി അപകടക്കേസില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണം; ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി മന്ത്രി എം ലിജു October 17, 2026 Editor ആലപ്പുഴ: നെടുമ്പാശ്ശേരി അപകടക്കേസില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണം ഉന്നയിച്ചതിന് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി സഹകരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുകയും…
Local News News സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം; ബാറില്‍ ചിലവിട്ടത് 4396 രൂപ October 16, 2026 Editor കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിന്റെ (19 ) ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായി പരിശോധനാ ഫലം. സഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജിണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബോറട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നെടുമ്പാശേരിയിലെ ബാറില്‍ മാത്രം…
Kerala News നെടുമ്പാശ്ശേരി വാഹനാപകടം; കനത്ത സുരക്ഷയില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി October 15, 2026 Editor കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. കനത്ത സുരക്ഷയിലാണ് പ്രതി സുഹൈലു(19)മായി പോലീസ് അപകടസ്ഥലത്തടക്കം തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ…
Kerala News നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശം; കെ പി ശശികലക്കെതിരെ സിപിഐ പരാതി നൽകി October 14, 2026 Editor കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. മരിച്ച കുട്ടികളെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സിപിഐ ആലുവ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി…
Kerala News വാഹനമിടിപ്പിച്ച് കൊല; പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍, സര്‍ക്കാര്‍ ശ്രമം പ്രതിയെ സംരക്ഷിക്കാനെന്ന് എം വി ഗോവിന്ദന്‍ October 13, 2026 Editor തിരുവനന്തപുരം: നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ സി പി എം. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകളാണ്…