നെടുമങ്ങാട് ഒന്നര വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും പങ്കാളിയും റിമാന്‍ഡില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അമ്മയുടെ പങ്കാളി അഷ്‌കര്‍ കുഞ്ഞിനെ ഉപദ്രവിച്ചതായി പോലീസിനോട് സമ്മതിച്ചു.…


