Tag: NDA alliance

‘എൻ.ഡി.എ 80 ശതമാനം വോട്ട് നേടി അധികാരത്തിലെത്തും’; യു.പിയിൽ 80-20 സൂത്രവാക്യം ആവർത്തിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തർ പ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം 80 ശതമാനം വോട്ട് നേടി അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ പ്രശസ്തമായ ’80-20′ സൂത്രവാക്യം ആവർത്തിച്ചത്. ദേശീയതയിലും…