Kerala News ‘ഞാന്‍ എന്തു ചെയ്തു’ എന്ന് ആലോചിക്കണം; തിരഞ്ഞെടുപ്പു തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടുത്തരുത്: എം എ ബേബി November 9, 2026 Editor കണ്ണൂര്‍: തിരഞ്ഞെടുപ്പു തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും പകരം സ്വയം വിമര്‍ശനാത്കമായി ആലോചിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എ എ ബേബി. തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടു്തതാതെ പകരം ‘ഞാന്‍ എന്ത് ചെയ്തു’ എന്ന് സ്വയം ആലോചിക്കുകയാണ് വേണ്ടത്. ഈ വിഷയത്തില്‍ എം…