Kerala News മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചത്; വിശദീകരണവുമായി പി നന്ദകുമാര്‍ October 4, 2026 Editor മലപ്പുറം: മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി മുന്‍ എം എല്‍ എ പി നന്ദകുമാര്‍. അത്തരം ശ്രമങ്ങള്‍ ബി ജെ പിയും മുസ്ലീംലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കുന്ന കുംഭമേള അതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത്…
Kerala News ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം: വി മുരളീധരന്‍ എം എല്‍ എ October 1, 2026 Editor തിരുവനന്തപുരം: എം കെ മുനീറിന് കാബിനറ്റ് പദവി നല്‍കിയതിലൂടെ ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചിരിക്കുകയാണ് വി ഡി സതീശനെന്ന് വി മുരളീധരന്‍ എം എല്‍ എ. ഭരണത്തില്‍ വന്നതുമുതല്‍ സതീശന്റെ ലീഗ് വിധേയത്വം കേരളം കാണുന്നതാണ്. മന്ത്രിസഭയില്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞ്…
Kerala News എം കെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാകും; ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധി September 30, 2026 Editor തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയാകും. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍…