India News കനത്ത മഴ;യെ തുടർന്ന് ഗ്യാനേഷ് കുമാറിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി October 30, 2026 Editor ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം ഇന്ന് (ഒക്ടോബർ 30) നടത്താനിരുന്ന ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി. ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്താണ് പരിപാടി മാറ്റിവെച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…