Tag: Mini Cooper accident

സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം; ബാറില്‍ ചിലവിട്ടത് 4396 രൂപ

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിന്റെ (19 ) ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായി പരിശോധനാ ഫലം. സഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജിണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബോറട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നെടുമ്പാശേരിയിലെ ബാറില്‍ മാത്രം…

നെടുമ്പാശ്ശേരി വാഹനാപകടം; കനത്ത സുരക്ഷയില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. കനത്ത സുരക്ഷയിലാണ് പ്രതി സുഹൈലു(19)മായി പോലീസ് അപകടസ്ഥലത്തടക്കം തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ…