Kerala News ലോകമെങ്ങും മൈക്രോസോഫ്റ്റ് പണിമുടക്കി! ഔട്ട്ലുക്കും ടീംസും കോപൈലറ്റും തകരാറിൽ; ഇമെയിലുകൾക്കായി ഇനിയും കാത്തിരിക്കണം November 14, 2026 Editor ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ ആശങ്കയിലാക്കിയ മൈക്രോസോഫ്റ്റ് 365 സേവനതടസ്സത്തിൽ ഘട്ടംഘട്ടമായി പുരോഗതി. ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ്, വൺഡ്രൈവ്, ഷെയർപോയിന്റ് തുടങ്ങിയ പ്രധാന സേവനങ്ങളിലുണ്ടായ തടസ്സം പരിഹരിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു. എന്നാൽ സേവനങ്ങൾ പൂർണമായും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. സെർവറുകളിൽ കെട്ടിക്കിടക്കുന്ന…