Tag: MG University

എം ജി സര്‍വ്വകലാശാലയുടെ റാങ്കിങ്ങിലുണ്ടായ ഇടിവ് പരിശോധിക്കും; സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ല: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കോട്ടയം: എം ജി സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സര്‍വ്വകലാശാലയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ കൂട്ടായി പരിശ്രമിക്കുമെന്നും എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം കൂടിയായ അഡ്വ. മാത്യു കുഴല്‍നാടന്‍ എം എല്‍ എ.കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൈംസ് ഹയര്‍…

എം ജി സർവകലാശാലയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം; ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: മന്ത്രി റോജി എം ജോൺ

കോട്ടയം: എം ജി സർവകലാശാലയിലെ മാധ്യമവിലക്കിനെതിരെ വിമർശനം ശക്തമാകുന്നു. വിലക്ക് ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആവശ്യപ്പെട്ടു. സർവകലാശാലകളിൽ ഏകാധിപത്യ നടപടികൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമവിലക്കിനെ വിമർശിച്ച് ഏറ്റുമാനൂർ എം എൽ എ നാട്ടകം…