News SPorts മലേഷ്യയെ വീഴ്ത്തി; ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം October 3, 2026 Editor നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ അഞ്ച് ഗോളിന് തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണം. ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തിളക്കമുള്ള ജയത്തോടെ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ്ണ നേട്ടമാണിത്. ഈ ചരിത്ര വിജയത്തിലൂടെ 2028 ലെ…