Tag: Mararikulam

മാരാരിക്കുളത്ത് ബസ് മറിഞ്ഞ് യുവാവ് മരിച്ചു; നിരവധി പേർക്ക് പരുക്ക്

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം ബസ് മറിഞ്ഞ് യുവാവ് മരിച്ചു. നിരവധി പേർക്ക് പരുക്ക്. പന്തളം നുമി മൻസിലിൽ ആദിൽ സജീവ്(25) ആണ് മരിച്ചത്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന ആദിൽ, കണ്ണൂരിൽ പോയി തിരികെ…