Kerala News റിയാസ് അന്ന് വീണയുടെ ഭർത്താവായിരുന്നില്ല; എന്നെ അഴിമതിക്കാരനാക്കാനാകില്ലെന്ന് പിണറായി September 10, 2026 Editor ആലപ്പുഴ: സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങളുടെ പ്രതിഫലം അക്കൗണ്ടിൽ രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും അതുമായി ബന്ധപ്പെട്ട എല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താൻ വാങ്ങിയ പണം മകൾ വീണ റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…