Kerala News സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്റെ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ് September 25, 2026 Editor കൊച്ചി: ബിസിനസ് പങ്കാളിത്ത വാഗ്ദാനം നല്കി കോടികള്‍ തട്ടിയെന്ന കേസില്‍ തനിക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലാ എം എല്‍ എ. മാണി സി കാപ്പന് നല്കിയ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്. ഹരജിയില്‍ സംസ്ഥാന സര്‍ക്കാരും കേസന്വേഷിക്കുന്ന പോലീസും വിശദമായ…
Film News മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു September 14, 2026 Editor കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എം എല്‍ എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍, കേരള ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ചു. സംഭവത്തില്‍ സ്പീക്കറും ചീഫ് സെക്രട്ടറിയും ഒരാഴ്ചയ്ക്കകം…
Kerala News കോടതിയില്‍ ഹാജരായി; മാണി സി കാപ്പന് എംഎല്‍എക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു September 7, 2026 Editor കോട്ടയം: ചെക്ക് കേസില്‍ മാണി സി കാപ്പന് എം എല്‍ എയ്ക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മാണി സി കാപ്പന് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. നേരത്തെ…
Kerala News ചെക്ക് കേസ്; മാണി സി കാപ്പന് എം എല്‍ എക്ക് ഒരു വര്‍ഷം തടവും പിഴയും September 1, 2026 Editor മുംബൈ: ചെക്ക് കേസില്‍ മാണി സി കാപ്പന് എം എല്‍ എക്ക് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്. മുംബൈയിലെ ബോറിവെലി അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരു വര്‍ഷമായതിനാല്‍…